Sign In
Cart
0
Toggle navigation
Home
About Us
Research Centre
The Group
LIREP
Contact Us
Home
Products
ജോണ്‍ എഫ്. കെന്നഡി
Product Type
Educational Journals
Additional Books
Multimedia Products
General Books
View larger
ജോണ്‍ എഫ്. കെന്നഡി
സഫാരി ടി വി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിൽ 28 എപ്പിസോഡുകളായി സംപ്രേക്ഷണം ചെയ്ത ജോണ്‍ എഫ്. കെന്നഡിയുടെ ജീവചരിത്ര പരമ്പരയുടെ പുസ്തകരൂപം. ലോകത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രത്തിന്റെ പ്രസിഡന്റ്പദവിയിലേക്ക് യുവത്വത്തിന്റെ പ്രസരിപ്പുമായി ചുവടുവച്ച ജോണ്‍ എഫ്. കെന്നഡി. അമേരിക്കക്കാരുടെ സ്വന്തം ജെ.എഫ്.കെ. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ജനപ്രിയനും ഊര്‍ജസ്വലനുമായ പ്രസിഡന്റ്. ഒടുവില്‍ ഒരു വെടിയുണ്ടയില്‍ ജീവിതം അവസാനിച്ചപ്പോള്‍ ആ നേതാവിനെയോര്‍ത്ത് ലോകം കരഞ്ഞു. സമാനതകളില്ലാത്ത ആ ഉജ്ജ്വലവ്യക്തിത്വത്തെ ചിത്രീകരിക്കുന്ന ജീവചരിത്രകഥ.
More details
250
(Printed Magazine)
Quantity:
Agency Code (For agents only)
Book Description

Close